SEARCH


Kannur Malur Panampatta Maaralath Bhagavathy Temple (മാലൂര്‍: പനമ്പറ്റ മാറളത്ത് ഭഗവതിക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


മാലൂര്‍: പനമ്പറ്റ മാറളത്ത് ഭഗവതിക്ഷേത്രം തിറയുത്സവം 2017 ഏപ്രില്‍ മൂന്ന്, നാല് തീയ്യതികളില്‍ നടക്കും. മൂന്നിന് രാവിലെ എട്ടിന് കൊടിയേറ്റം. വൈകീട്ട് തെയ്യങ്ങളുടെ വെള്ളാട്ടങ്ങള്‍, നാലിന് പുലര്‍ച്ചെ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, ഗുളികന്‍, ശാസ്തപ്പന്‍, മാറളത്ത് ഭഗവതി, ഭൂതം തിറകള്‍ കെട്ടിയാടും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848